മലപ്പുറം: മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിക്കാണ് ലീഡെങ്കിലും കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തില്‍ എല്‍.ഡി.എഫിനാണ് മുന്നേറ്റം.
ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ മറ്റ് ആറിടത്തും യു.ഡി.എഫിനാണ് മുന്നേറ്റം. കുഞ്ഞാലിക്കുട്ടിയുടെ ലീഡ് ഇതിനോടകം തന്നെ മുപ്പത്തയ്യായിരം കവിഞ്ഞിരിക്കുന്നു.