
നടനും നാടക ചലച്ചിത്ര പ്രവര്‍ത്തകനും മാധ്യമപ്രവർത്തകനുമായ ജോസ് തോമസ് വാഹനാപകടത്തിൽ ഇന്ന് മരിച്ചതിന്‍റെ പിന്നാലെ പണി കിട്ടിയിരിക്കുന്നത് സംവിധായകന്‍ ജോസ് തോമസിനാണ്. മരണ വാര്‍ത്ത എത്തിയതോടെ പലരും വിളിക്കുന്നത് സംവിധായകന്‍ ജോസ് തോമസിനെയും കുടുംബത്തിനെയുമാണ്.

ഇതിന്‍റെ പിന്നാലെ ജോസ് തോമസ് എന്ന പേരില്‍ പ്രചരിക്കുന്ന മരണവാര്‍ത്തയിലെ വ്യക്തി താനല്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്കില്‍ ലൈവിലെത്തിയാണ് അദ്ദേഹം വിശദീകരണം നല്‍കിയത്.
https://www.facebook.com/jose.thomas.56808/videos/2929337523783986/
