മരണത്തിനും ശവസംസ്‌കാരത്തിനും നിരോധനം ഏര്‍പ്പെടുത്തി ഒരു ഗ്രാമം: അവസാനമായി ശവസംസ്‌കാരം നടന്നത് 80 വര്‍ഷം മുമ്പ്…!

  • Post category:news
  • Reading time:1 min read
You are currently viewing മരണത്തിനും ശവസംസ്‌കാരത്തിനും നിരോധനം ഏര്‍പ്പെടുത്തി ഒരു ഗ്രാമം: അവസാനമായി ശവസംസ്‌കാരം നടന്നത് 80 വര്‍ഷം മുമ്പ്…!

നോര്‍വേ: നോര്‍വേയിലെ ലോങ്യേര്‍ബയ്‌നി എന്ന ഗ്രാമത്തില്‍ മരണവുമില്ല ശവസംസ്‌കാരവുമില്ല. ഇവിടെ അവസാനമായി ശവസംസ്‌കാരം കഴിഞ്ഞത് 80 വര്‍ഷം മുമ്പാണ്. കേട്ടിട്ട് അത്ഭുതം തോന്നുന്നുവല്ലേ! സംഭവം സത്യമാണ്. ലോങ്യേര്‍യ്‌നില്‍ മൈനസ് പത്താണ് താപനില ഇത്രയധികം കുറവ് താപനിലയായതിനാല്‍ മൃതദേഹം എളുപ്പം നശിച്ചുപോകാറില്ല.

മാത്രമല്ല 1918 ല്‍ ഇവിടെ സംസ്‌കരിച്ച ഒരു ശവശരീരത്തില്‍ നിന്നും 2008 ല്‍ ഒരു മാരക വൈറസിനെ കണ്ടെത്തുകയും ചെയ്തിരുന്നു. ഇക്കാരണത്താലൊക്കെ തന്നെ ഇവിടെ മരണാസ്സന്നരായി കഴിയുന്നവരെയും മരിച്ചവരെയും അടുത്ത ഗ്രാമത്തിലേക്കാണ് കൊണ്ടുപോകുന്നത്.

0Shares