മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിന് നടപടിയെടുക്കുകയാണെങ്കില്‍ ആയിരക്കണക്കിന് ആളുകളെ പുറത്താക്കേണ്ടി വരും; ലീഗിനോട് മന്ത്രി കെ.ടി ജലീല്‍

  • Post category:news
  • Reading time:1 min read
You are currently viewing മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിന് നടപടിയെടുക്കുകയാണെങ്കില്‍ ആയിരക്കണക്കിന് ആളുകളെ പുറത്താക്കേണ്ടി വരും; ലീഗിനോട് മന്ത്രി കെ.ടി ജലീല്‍

ലീഗ് നേതാവ് കെ.എം ബഷീറിനെതിരെയുള്ള നടപടിയില്‍ പ്രതികരണവുമായിമന്ത്രി കെ.ടി ജലീല്‍. മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിന് നടപടിയെടുക്കുകയാണെങ്കില്‍ ലീഗിന് ആയിരക്കണക്കിന് ആളുകളെ പുറത്താക്കേണ്ടി വരുമെന്ന് കെ.ടി ജലീല്‍ പറഞ്ഞു.

മുസ്‌ലിം സമുദായം ഭീതിയോടെ നില്‍ക്കുമ്പോള്‍ വോട്ടുരാഷ്ട്രീയം നോക്കിയല്ല പ്രതികരിക്കേണ്ടത്. യു.ഡി.എഫിന് അവരുടെ ധാരണ തിരുത്തേണ്ടി വരും. ഈ രീതി തുടരുകയാണെങ്കില്‍ ലീഗിന് എല്‍.ഡി.എഫിനോട് സഹകരിക്കേണ്ടി വരുമെന്നും കെ.ടി ജലീല്‍ പറഞ്ഞു.

0Shares