മനുഷ്യര്‍ക്കുമാത്രമല്ല പാമ്പിനും അബദ്ധം പറ്റും.

  • Post category:news
  • Reading time:1 min read
You are currently viewing മനുഷ്യര്‍ക്കുമാത്രമല്ല പാമ്പിനും അബദ്ധം പറ്റും.

ഓസ്‌ട്രേലിയ: ഇരയാണെന്ന് കരുതി ടെന്നീസ് ബോള്‍ വിഴുങ്ങിയ പാമ്പിന് കിട്ടിയത് എട്ടിന്റെ പണി. ഓസ്‌ട്രേലിയയിലെ ടൗണ്‍സ്വില്ലെയിലെ ഒരു വീടിനു പിറകില്‍ അവശ നിലയില്‍ കണ്ട പാമ്പിനെ പിടികൂടിയപ്പോഴാണ് പാമ്പിനെ അബദ്ധം പറ്റിയത് മനസ്സിലായത്. മൃഗാശുപത്രിയിലെത്തിച്ച പാമ്പിന്റെ വായില്‍ നിന്ന് സീനിയര്‍ നഴ്‌സായ ത്രിഷ് പ്രെന്റെര്‍ഗാസ്സാണ് ശസ്ത്രക്രിയ കൂടാതെ പന്ത് പുറത്തെടുത്തത്.

https://www.youtube.com/watch?v=P1diUY5WGO4

0Shares