മനീഷ് മല്‍ഹോത്രയുടെ ഡിസൈനര്‍ വസ്ത്രം ചതിച്ചു; മാറിടം മറച്ചുപിടിച്ച് ഐശ്വര്യ; വീഡിയോ വൈറല്‍

  • Post category:news
  • Reading time:1 min read
You are currently viewing മനീഷ് മല്‍ഹോത്രയുടെ ഡിസൈനര്‍ വസ്ത്രം ചതിച്ചു; മാറിടം മറച്ചുപിടിച്ച് ഐശ്വര്യ; വീഡിയോ വൈറല്‍

ദുബൈ: ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ പൊതുവെ നടിമാര്‍ക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. പൊതുവേദികളില്‍ എത്തുമ്പോള്‍ ക്യാമറക്കണ്ണുകളാണ് നടിമാരെ അലട്ടുന്ന മറ്റൊരു പ്രശ്‌നം. നടി ഐശ്വര്യ റായിക്കും കഴിഞ്ഞ ദിവസം ഇതുപോലൊരു അനുഭവം ഉണ്ടായി. ദോഹയില്‍ നടക്കുന്ന രാജ്യാന്തര ഫാഷന്‍ വീക്കെന്‍ഡ് 2018 ല്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഐശ്വര്യ.

https://www.youtube.com/watch?v=2u-DaKZqa_g&feature=youtu.be&fbclid=IwAR2rcLpahfMJwH4rjTZOcznkMcYvxtCHMWWvzYyZBTUtWQ-d8rpswVAfMR0

മകള്‍ ആരാധ്യയും ഒപ്പമുണ്ടായിരുന്നു. മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത വസ്ത്രം അണിഞ്ഞാണ് ഐശ്വര്യ റാംപ് വാക്കിനെത്തിയത്. പരിപാടിക്ക് ശേഷം പോകാനൊരുങ്ങിയ ഐശ്വര്യയെ പെട്ടന്നാണ് ആരാധകര്‍ വളഞ്ഞത്. ഇതോടെ നടി ആകെ അങ്കലാപ്പിലായി. എന്നാല്‍ അതൊന്നും പ്രകടമാക്കാതെ എല്ലാവര്‍ക്കുമൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് നടി മടങ്ങിയത്.

0Shares