മദ്യശാലയിൽ വെടിവെപ്പ്; നിരവധിപേർക്ക് പരിക്കേറ്റു

  • Post category:news
  • Reading time:1 min read
You are currently viewing മദ്യശാലയിൽ വെടിവെപ്പ്; നിരവധിപേർക്ക് പരിക്കേറ്റു

കാലിഫോർണിയ( അമേരിക്ക): തൗസന്‍റ് ഓക്ക്സ് നഗരത്തിലെ മദ്യശാലയിൽ വെടിവെപ്പ്. വെടിവയ്പില്‍ നിരവധിപേർക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ട്. ബുധനാഴ്ച രാത്രിയിലാണ് വെടിവയ്പുണ്ടായത്. വെടിവെപ്പിൽ ജീവഹാനി സംഭവിച്ചിട്ടില്ല എന്നാണ് വിവരം.

തോക്കുമായെത്തിയ അക്രമി ജനങ്ങള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുന്നതിനാൽ സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

0Shares