മണ്ണെടുപ്പ് ചോദ്യം ചെയ്തു; ഭൂവുടമയെ മണ്ണുമാന്തികൊണ്ട് ഇടിച്ചുകൊന്നു

  • Post category:news
  • Reading time:1 min read
You are currently viewing മണ്ണെടുപ്പ് ചോദ്യം ചെയ്തു; ഭൂവുടമയെ മണ്ണുമാന്തികൊണ്ട് ഇടിച്ചുകൊന്നു

തിരുവനന്തപുരം: സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ മണ്ണുമാന്തികൊണ്ട് ഇടിച്ചുകൊന്നു. കാഞ്ഞിരവിള ശ്രീമംഗലം വീട്ടില്‍ സംഗീതാണ് കൊല്ലപ്പെട്ടത്. കാട്ടാക്കട കീഴാരൂരില്‍ വ്യാഴാഴ്ച അര്‍ദ്ധ രാത്രിയായിരുന്നു സംഭവം.

പ്രതി എന്ന് സംശയിക്കുന്ന ഉത്തമന്‍ സജു എന്നിവര്‍ ഒളിവിലാണ്. പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

0Shares