മണിപ്പൂരില്‍ ബസ് മറിഞ്ഞ് 10 പേര്‍ മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing മണിപ്പൂരില്‍ ബസ് മറിഞ്ഞ് 10 പേര്‍ മരിച്ചു.

ഇംഫാല്‍: മണിപ്പൂരിലെ സേനാപതി ജില്ലയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. അപകടകാരണം വ്യക്തമല്ല. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇവരുടെ നില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

0Shares