മട്ടാഞ്ചേരിയില്‍ സള്‍ഫ്യൂരിക് ആസിഡ് കയറ്റി വന്ന ടാങ്കര്‍ ലോറിക്ക് തീപിടിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മട്ടാഞ്ചേരിയില്‍ സള്‍ഫ്യൂരിക് ആസിഡ് കയറ്റി വന്ന ടാങ്കര്‍ ലോറിക്ക് തീപിടിച്ചു

എറണാകുളത്ത് സള്‍ഫ്യൂരിക് ആസിഡ് കയറ്റി വന്ന ടാങ്കര്‍ ലോറിക്ക് തീപിടിച്ചു. കൊച്ചി മട്ടാഞ്ചേരിയിലാണ് അപകടം ഉണ്ടായത്. ആളപായമില്ല.

ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബാറ്ററിയോട് ചേര്‍ന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിലെ ഫയര്‍ ഫോഴ്‌സ് യൂണിറ്റെത്തി തീയണച്ചു.

0Shares