ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഒന്നിച്ച് നിൽക്കും: ഇന്ത്യ- ചൈന- റഷ്യ സംയുക്ത പ്രസ്താവന

  • Post category:news
  • Reading time:1 min read
You are currently viewing ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഒന്നിച്ച് നിൽക്കും: ഇന്ത്യ- ചൈന- റഷ്യ സംയുക്ത പ്രസ്താവന


ദില്ലി: ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഒന്നിച്ച് നീക്കുമെന്ന് ഇന്ത്യ- ചൈന- റഷ്യ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തി ധാരണയായി. ഇതേ തുടർന്ന് ഇന്ത്യയും റഷ്യയും ചൈനയും സംയുക്ത പ്രസ്താവന പുറത്തിറക്കി.

അതേസമയം പുല്‍വാമ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തില്‍ സംയമനം പാലിക്കണമെന്ന് ചൈന ഇന്ത്യയോട് ആവശ്യപ്പെട്ടു.

0Shares