ഭിന്നശേഷിക്കാരിയും മൂകയുമായ എട്ടു വയസ്സുകാരി പീഡനത്തിനിരയായി.

  • Post category:news
  • Reading time:1 min read
You are currently viewing ഭിന്നശേഷിക്കാരിയും മൂകയുമായ എട്ടു വയസ്സുകാരി പീഡനത്തിനിരയായി.

ജയ്പൂര്‍: വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഭിന്നശേഷിക്കാരിയും മൂകയുമായ എട്ടു വയസ്സുകാരിയ ബലാത്സംഗത്തിനിരയാക്കി. രാജസ്ഥാന്‍ ബൂംദിയിലെ പിപ്പര്‍വാല ഗ്രാമത്തിലാണ് സംഭവം. കുടുംബത്തോടുള്ള വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നാണ് മാതാപിതാക്കള്‍ പോലീസിനെ അറിയിച്ചത്. പ്രതികളെന്ന് സംശയിക്കുന്നവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

0Shares