ഭര്‍ത്താവുമായുള്ള കിടപ്പറ രംഗങ്ങള്‍ പുറത്തുവിട്ട് നടി സോഫിയ ഹയാത്ത്; ഈ ഹോട്ട് വീഡിയോ ദൃശ്യങ്ങള്‍ വൈറലായപ്പോള്‍ നിരവധിയാളുകള്‍ വിമര്‍ശനവുമായി രംഗത്ത്.

  • Post category:news
  • Reading time:1 min read
You are currently viewing ഭര്‍ത്താവുമായുള്ള കിടപ്പറ രംഗങ്ങള്‍ പുറത്തുവിട്ട് നടി സോഫിയ ഹയാത്ത്; ഈ ഹോട്ട് വീഡിയോ ദൃശ്യങ്ങള്‍ വൈറലായപ്പോള്‍ നിരവധിയാളുകള്‍ വിമര്‍ശനവുമായി രംഗത്ത്.

കാലിഫോര്‍ണിയ: നടിയും മോഡലുമായ സോഫിയാ ഹയാത്തിന്റെ പോസ്റ്റ് വെഡിങ് വീഡിയോ വൈറലാകുന്നു. ഭര്‍ത്താവ് വ്ളാദിനൊപ്പമുള്ള പ്രണയരംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങളാണ് സോഫിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഒപ്പം പ്രണയത്തെക്കുറിച്ച് ഒരു നീണ്ട കുറിപ്പുമുണ്ട്. സ്‌നേഹപ്രകടനത്തിന് പരസ്പരം ബഹുമാനം വേണം. അത് അശ്ലീല ചിത്രങ്ങളിലെ രംഗങ്ങള്‍ പോലെയല്ല. പരസ്പര സ്‌നേഹമില്ലാത്ത രതി ദൈവത്തിന് നിരക്കാത്തതാണെന്ന് സോഫിയ പറയുന്നു.

സോഷ്യല്‍ മീഡിയകളില്‍ വീഡിയോ വൈറലായപ്പോള്‍ നിരവധിയാളുകള്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങള്‍ പങ്കുവയ്ക്കുന്നത് സംസ്‌കാരത്തിന് നിരക്കുന്നതല്ലെന്നായിരുന്നു പലരുടെയും കമന്റ്. ഇന്ത്യന്‍ വംശജയായ സോഫിയ ഹയാത് ബ്രിട്ടണിലാണ് ജനിച്ചതും വളര്‍ന്നതും. ബിഗ് ബോസിലൂടെ ഇന്ത്യയില്‍ ശ്രദ്ധനേടിയ സോഫിയ ടെലിവിഷന്‍ അവതാരകയായി പ്രവര്‍ത്തിക്കുകയും സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുകയും ചെയ്തു. ഇടയ്ക്ക് ഗ്ലാമര്‍ ലോകം വിട്ട് സന്യാസം സ്വീകരിക്കുകയാണെന്ന് സോഫിയ പ്രഖ്യാപിച്ചിരുന്നു. ‘ഗയ സോഫിയ മദര്‍’ എന്ന പേര് സ്വീകരിച്ച് ആത്മീയതയിലേക്ക് തിരിഞ്ഞത് സോഫിയയുടെ ആരാധകരെ ശരിക്കും ഞെട്ടിച്ചു. 2017 ല്‍ സന്യാസം വെടിഞ്ഞ് സോഫിയ റുമാനിയക്കാരനായ വ്‌ളാദിനെ വിവാഹം കഴിച്ചു.

0Shares