അമേരിക്ക: കൊളംബിയയില്‍ ബ്രസീലിയന്‍ വിമാനം തകര്‍ന്നു വീണു. ബൊളീവിയയില്‍ നിന്ന് പുറപ്പെട്ട ചാപോ കൊയന്സ് ടീമുകള്‍ സഞ്ചരിച്ച വിമാനമാണ് ലാന്ഡിന്ംങിനിടെ അപകടത്തില്‍പ്പെട്ടത്. 81 പേരാണ് വിമാനത്തിലുണ്ടായതെന്നാണ് അധികൃതര്‍ പറയുന്നത്.



കൊളംബിയയിലെ മെഡ്ലിന്‍ വിമാനത്താവളത്തില്‍ വിമാനമിറക്കന്നതിനിടെയാണ് അപകടം സംഭവിച്ചത്. കോപ്പസുഡാഅമേരിക്കാന ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ പോകുന്ന ഒന്നാം ഡിവിഷന് ടീമാണ് വിമാനത്തിലുണ്ടായത്.



ഇന്ധനം തീര്‍ന്നതാണ് അപകടത്തിനു കാരണമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. തെക്കെ അമേരിക്കന്‍ ക്ലബ് ഫൈനലില്‍ മെഡീലിയന് ടീമായ അതലറ്റികോ നാഷണലിനെതിരെയാണ് ചാപ്പോകൊയിന്സ് കളിക്കുന്നത്.