കൊച്ചി: കൊച്ചി മുനമ്പത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ഓഷ്യാന എന്ന ബോട്ടില്‍ കപ്പലിടിച്ച് മൂന്നു പേര് മരിച്ചു. 5 പേരെ കാണാതായി. 25 നോട്ടിക്കൽ മൈൽ അകലെ പുറം കടലില്‍ പുലർച്ചയോടെയായിരുന്നു അപകടം.
ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മരണം
കൊച്ചി: കൊച്ചി മുനമ്പത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ഓഷ്യാന എന്ന ബോട്ടില്‍ കപ്പലിടിച്ച് മൂന്നു പേര് മരിച്ചു. 5 പേരെ കാണാതായി. 25 നോട്ടിക്കൽ മൈൽ അകലെ പുറം കടലില്‍ പുലർച്ചയോടെയായിരുന്നു അപകടം.
Copyright © 2026 RB Network All rights reserved