ബോട്ടില്‍കപ് ചാലഞ്ച്, പൊളിച്ചടുക്കി നടി ശ്വേത മേനോന്‍

  • Post category:news
  • Reading time:1 min read
You are currently viewing ബോട്ടില്‍കപ് ചാലഞ്ച്, പൊളിച്ചടുക്കി നടി ശ്വേത മേനോന്‍

ഇപ്പോള്‍ താരങ്ങള്‍ ബോട്ടില്‍കപ് ചാലഞ്ചിലാണ്. ഉണ്ണിമുകുന്ദന്‍റെബോട്ടില്‍ കപ് ചലഞ്ച് സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ പല താരങ്ങളും ചാലഞ്ചുമായി. നടി ശ്വേത മേനോന്‍റെയും വിനീത കോശിയുടെയും ബോട്ടില്‍ ചാലഞ്ചാണ് വൈറലായത്. വര്‍ക്കൗട്ട് ക്ലാസിനിടെയാണ് മിക്കവരുടെയും ബോട്ടില്‍കപ് ചാലഞ്ച്.

https://www.facebook.com/watch/?v=2746113092065429

നീരജ് മാധവ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും ഈ ചാലഞ്ചുമായി എത്തിയിരുന്നു. നടിമാര്‍ ഈ ചാലഞ്ച് ഏറ്റെടുത്തതോടെയാണ് ശ്രദ്ധേയമായത്. സുഹൃത്തുക്കളെയെല്ലാം മുഴുവന്‍ വെല്ലുവിളിച്ചാണ് നടി ശ്വേത എത്തിയത്. വിനീത സുഹൃത്തുക്കളായ മൂന്ന് പേരെ ചാലഞ്ച് ഏറ്റെടുക്കാ൯ വെല്ലുവിളിക്കുന്നുണ്ട്.

https://www.facebook.com/100001632556288/videos/2508621852535542/

0Shares