ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

വയനാട്: വയനാട് താഴെമുട്ടിലില്‍ ബൈക്കപകടത്തില്‍ പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. മീനങ്ങാടി സ്വദേശികളായ രാഹുല്‍, അനസ് എന്നിവരാണ് മരിച്ചത്.ഇവര്‍ക്കൊപ്പം സഞ്ചരിച്ച ഷാഹിലിനെ പരിക്കുകളോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ ഒരു മണിയോടെ യായിരുന്നു സംഭവം. നിയന്ത്രണംവിട്ട ബൈക്ക് റോഡിൽ നിന്നും തെന്നി വീഴുകയായിരുന്നു.

0Shares