ബെര്‍ലിന്‍ സ്‌കോന്‍ഫെല്‍ഡ് വിമാനത്താവളത്തില്‍ ടിയര്‍ ഗ്യാസ് പൊട്ടിത്തെറി.

  • Post category:news
  • Reading time:1 min read
You are currently viewing ബെര്‍ലിന്‍ സ്‌കോന്‍ഫെല്‍ഡ് വിമാനത്താവളത്തില്‍ ടിയര്‍ ഗ്യാസ് പൊട്ടിത്തെറി.

ബെര്‍ലിന്‍: ജര്‍മനിയിലെ ബെര്‍ലിന്‍ സ്‌കോന്‍ഫെല്‍ഡ് വിമാനത്താവളത്തില്‍ ടിയര്‍ ഗ്യാസ് പൊട്ടിത്തെറിച്ചു. ആര്‍ക്കും പരിക്കേറ്റതായോ നാശനഷ്ടം സംഭവിച്ചതായോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടു. വിമാനങ്ങളൊന്നും റദ്ദാക്കിയിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

0Shares