ബി.ജെ.പി വോട്ടുകള്‍ എല്‍.ഡി.എഫിന് കിട്ടിയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ;ഡി.വിജയകുമാര്‍

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പി വോട്ടുകള്‍ എല്‍.ഡി.എഫിന്  കിട്ടിയെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ;ഡി.വിജയകുമാര്‍

 

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ ബിജെപിയുടെ വോട്ടുകള്‍ എല്‍.ഡി.എഫിന് കിട്ടിയെന്ന ആരോപണവുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ ഡി വിജയകുമാര്‍.വോട്ടെണ്ണല്‍ രണ്ടു മണിക്കുര്‍ കഴിഞ്ഞപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വ്യക്തമായ ലീഡുമായി മുന്നിട്ടു നില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയത് മുതല്‍ എല്‍.ഡി.എഫ് പിന്നോട്ട് പോയില്ല. വോട്ടു കുറഞ്ഞത് അന്വേഷിക്കുമെന്നും വിജയകുമാര്‍ പറഞ്ഞു. എന്നാല്‍ യു.ഡി.എഫ് വോട്ടുകള്‍ കൂടി ലഭിച്ചത് കൊണ്ടാണ് ഇടതുമുന്നണി ചെങ്ങന്നൂരില്‍ വലിയ ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നതെന്ന് ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. പി എസ് ശ്രീധരന്‍ പിള്ള നേരത്തെ ആരോപിച്ചിരുന്നു.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(31.05.2018)
ഇന്നത്തെ ചോദ്യം
12) മലയാളിയായ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ ഗവർണറായി ചുമതലയേറ്റ സംസ്ഥാനം ഏത്..?

A ) മിസോറാം

B ) ജാർഖണ്ഡ്

C ) അരുണാചൽ പ്രദേശ്

E ) മധ്യപ്രദേശ്

F ) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), സ്ഥലം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. വിജയികള്‍ക്കുള്ള സമ്മാനം ആഴ്ചയിലൊരിക്കല്‍ വിതരണം ചെയ്യും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക

ഇന്നലെ (30.05.2018) നടന്ന മല്‍സരത്തിലെ ഉത്തരം: കോഴിക്കോട്
വിജയി: അബ്ബാസ് മാര, സന്തോഷ് നഗര്‍
0Shares