ബി.ജെ.പിയെ എതിര്‍ക്കാനായില്ലെങ്കില്‍ അതിനെ അസ്വദിച്ചോണം ; ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ്: കിടിലൻ ട്രോളുമായി മന്ത്രി എം. എം മണി

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പിയെ എതിര്‍ക്കാനായില്ലെങ്കില്‍ അതിനെ അസ്വദിച്ചോണം ; ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ്: കിടിലൻ ട്രോളുമായി മന്ത്രി എം. എം മണി

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനേല്‍ക്കുന്ന തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ പരിഹാസവുമായി മന്ത്രി എം. എം മണി രംഗത്ത്. ബി.ജെ.പിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അതിനെ അസ്വദിച്ചോണം എന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പറയുന്നതായിട്ടുള്ള കുറിപ്പിലൂടെയാണ് മണിയുടെ പരിഹാസം.

https://www.facebook.com/mmmani.mundackal/posts/2511661335620534?__xts__[0]=68.ARAWz-0a654XvjMW1jKMLQZv3dY4w-JTvEh_lGCsZXFNV-9XiI8VbYECGZOTgpVpGALh81DP8PcpyJJMwP-n7LMSCgM52lqyyc9rWmRWohH9LxV94SUnV_4OAcAmMo4vl0rw3YhxZiqCXelwVzAK4Hbi7_ut2NyvOKlCqeiTJLR8wodD_B4EUg-qVTYw3xp7mC2SWYqzgdvdwquCnUOC32T1EJa4M3egRqU3UA4KxUxwRQotOxlu39mt3Y3RKdcSES8OCnrDPMwuaKXrOEyQg3Bkx9jhQPinso6TvBaDUvocWbsc9MoUtw9t8ReNqrb1UcaSQAZ0lyFb_Pka4GYmIQ&__tn__=-R

മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ബി.ജെ.പി – ശിവസേന സഖ്യത്തിന് മുന്നില്‍ വലിയ പരാജയമാണ് കോണ്‍ഗ്രസ് വീണ്ടും ഏറ്റുവാങ്ങിയത്. ഹൈബി ഈഡന്‍ എം.പിയുടെ ഭാര്യ അന്ന ഈഡന്‍റെ ‘വിധി ബലാത്സംഗം പോലെയാണെന്നും എതിര്‍ക്കാനായില്ലെങ്കില്‍ അതിനെ ആസ്വദിച്ചോണ’മെന്നുമുള്ള വിവാദ കുറിപ്പ് സമയോചിതമായി ഏടുത്ത് ഉപയോഗിച്ചാണ് മണിയുടെ വിമര്‍ശനം.

0Shares