ബിസിനസ് പങ്കാളി നടത്തിയ 4.5 കോടി രൂപയുടെ തട്ടിപ്പ്; ക്രിക്കറ്റ് താരം സെവാഗിന്‍റെ ഭാര്യ പറയുന്നതിങ്ങനെ

  • Post category:news
  • Reading time:1 min read
You are currently viewing ബിസിനസ് പങ്കാളി നടത്തിയ 4.5 കോടി രൂപയുടെ തട്ടിപ്പ്; ക്രിക്കറ്റ് താരം സെവാഗിന്‍റെ ഭാര്യ പറയുന്നതിങ്ങനെ

ബിസിനസ് പങ്കാളി കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗിന്‍റെ ഭാര്യ ആരതി. യുവാവ് ഒപ്പിട്ട് വായ്പ തട്ടിച്ചെന്നാണ് പരാതി. മറ്റൊരു സ്ഥാപനത്തില്‍നിന്നും തന്‍റെ വ്യാജ ഒപ്പിട്ട് 4.5 കോടി രൂപ വായ്പ എടുത്തെന്നും തിരിച്ചടവ് നടത്തിയില്ലെന്നും ആരതി പറയുന്നു.

ഇതുസംബന്ധിച്ച് ആരതി പോലീസില്‍ പരാതി നല്‍കി. ഒരുമാസം മൂമ്പാണ് ആരതി പോലീസില്‍ പരാതി നല്‍കിയത്. പോലീസ് ഇപ്പോള്‍ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തു.

0Shares