ബിവറേജസില്‍ നിന്നും മദ്യം വാങ്ങുന്നതിനിടെ തർക്കം; ആലുവയില്‍ സ്ത്രീയ്ക്ക് കുത്തേറ്റു

  • Post category:news
  • Reading time:1 min read
You are currently viewing ബിവറേജസില്‍ നിന്നും മദ്യം വാങ്ങുന്നതിനിടെ തർക്കം; ആലുവയില്‍ സ്ത്രീയ്ക്ക് കുത്തേറ്റു

ആലുവ: എറണാകുളം ആലുവ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ മദ്യം വാങ്ങുന്നതിനിടെ ഉണ്ടായ തര്‍ക്കത്തില്‍ സ്ത്രീക്ക് കുത്തേറ്റു. റാണി എന്ന സ്ത്രീക്കാണ് തർക്കത്തിനിടെ പരിക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാണിയെ കുത്തി പരിക്കേൽപ്പിച്ച തമിഴ്‌നാട് സ്വദേശിയായ രാജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

0Shares