
പ്രശസ്ത ചലചിത്രതാരം മിരനന്ദൻ ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്ത് ചിത്രത്തിന് നേരെ സദാരചാരം ആക്രമണം. ഷോർട് ഡ്രെസ്സിൽ മീര നന്ദൻ പോസ്റ്റ് ചെയ്ത ചിത്രത്തിനാണ് അശ്‌ളീല ചുവയുള്ള കമ്മന്റുകൾ ഉണ്ടാകുന്നത്. പാന്റ് ഇടാൻ മറന്നു പോയോ? ബിക്കിനിയിൽ കാണാൻ ആഗ്രഹമുണ്ട് തുടങ്ങിയ വാചകങ്ങളാണ് കമന്റിൽ.
https://www.instagram.com/p/B0ImIAoAVwF/?utm_source=ig_web_copy_link
ദൂബയിൽ മാളിന് മുമ്പിൽ നിന്ന് ചുവന്ന നിറത്തിലുള്ള വസ്ത്രമണിഞ്ഞ ചിത്രമാണ് മീര ഇൻസ്ററഗ്രമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തോട് കൂടുതൽ ആളുകളും പോസ്റ്റിവായി പ്രതികരിച്ചപ്പോൾ ചുരുക്കം ചിലരാണ് അശ്ലീല കമ്ന്റുകളുമായി രംഗത്തു വന്നത്.
