
അങ്കമാലി: അച്ഛന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് പുറത്തിറങ്ങാന്‍ കോടതി അനുമതി നല്‍കി. രണ്ട് മണിക്കൂര്‍നേരമാണ് അങ്കമാലി മജിസ്ട്രെറ്റ് കോടതി ഇതിനായി ദിലീപിന് നല്‍കിയിട്ടുള്ളത്. ആലുവ മണല്‍പുറത്തും വീട്ടിലുമായി നടക്കുന്ന ചടങ്ങുകളില്‍ ദിലീപിന് പങ്കെടുക്കാം. ബുധനാഴ്ച വീട്ടിലെത്തി ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ജയിലിലേക്ക് തന്നെ മടങ്ങണം.
