ന്യൂജേഴ്‌സി: ഫോണില്‍ നോക്കി കൊണ്ട് തെരുവിലൂടെ നടന്ന 67 കാരി അറ്റകുറ്റ പണിക്കായി റോഡില്‍ തുറന്ന വച്ചിരിക്കുന്ന ഓടയിലേക്ക് വീണു. യു.എസിലെ ന്യൂജേഴ്‌സിയിലാണ് സംഭംവം നടന്നത്.

തെരുവിലെ ഫുഡ് പാത്തിന് അടിയിലുള്ള ഗ്യാസ് ലൈനില്‍ അറ്റകുറ്റപണിക്കായി നീക്കി ഉയര്‍ത്തി വെച്ചിരിക്കുന്ന സ്ലാബ് ശ്രദ്ധിക്കാതെ മുന്നോട്ട് നടന്ന് നീങ്ങിയ സ്ത്രീ സ്ലാബില്‍ തട്ടി തലകുത്തി വീഴുന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡികളില്‍ പ്രചരിക്കുകയാണ്.