ഫെയ്‌സ്ബുക്കിലൂടെ വ്യക്തിഹത്യ: കാവ്യാമാധവന്‍ പരാതി നല്‍കി.

  • Post category:news
  • Reading time:1 min read
You are currently viewing ഫെയ്‌സ്ബുക്കിലൂടെ വ്യക്തിഹത്യ: കാവ്യാമാധവന്‍ പരാതി നല്‍കി.

കൊച്ചി: വിവാഹവുമായി ബന്ധപ്പെട്ട് തന്നെ ഫെയ്‌സ്ബുക്ക് വഴി അധിക്ഷേപിക്കുന്നവര്‍ക്കെതിരെ പരാതിയുമായി സിനിമാ താരം കാവ്യാമാധവന്‍. കാവ്യയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ‘ലക്ഷ്യ’യിലാണ് അവഹേളിക്കുന്ന തരത്തില്‍ ചിലര്‍ കമന്റിട്ടത്. ഇത്തരത്തില്‍ അധിക്ഷേപിക്കുകയും അഭിമാന ക്ഷതം ഉണ്ടാക്കുകയും ചെയ്തവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് താരം എറണാകുളം റേഞ്ച് ഐ.ജിക്ക് പരാതി നല്‍കിയത്.

0Shares