ഫിജികാർട്ട്.കോമിൻ്റെ റീജണൽ ഓഫീസ് ബംഗളുരുവിലെ കോറമംഗലയിൽ പ്രവർത്തനമാരംഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഫിജികാർട്ട്.കോമിൻ്റെ റീജണൽ ഓഫീസ് ബംഗളുരുവിലെ കോറമംഗലയിൽ പ്രവർത്തനമാരംഭിച്ചു

ബംഗളുരു: ബോബി ചെമ്മണ്ണൂർ ഇൻ്റര്‍നാഷണൽ ഗ്രൂപ്പിൻ്റെ ഭാഗമായ ഇ-കോമേഴ്‌സ് ആൻഡ് ഡയറക്റ്റ് സെല്ലിംഗ് സ്ഥാപനമായ ഫിജികാർട്ട്.കോമിൻ്റെ റീജണൽ ഓഫീസ് ബംഗളുരുവിലെ കോറമംഗലയിൽ ഡോ. ബോബി ചെമ്മണ്ണൂർ ഉദ്‌ഘാടനം ചെയ്തു. ഡയറക്ടർ അനീഷ് കെ ജോയ് സംബന്ധിച്ചു.

0Shares