ഫഹദ് ആദ്യ തമിഴ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍; നായിക നയന്‍ താര; ‘വേലൈയ്ക്കാരന്‍’ ലൊക്കേഷന്‍ വീഡിയോ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing ഫഹദ് ആദ്യ തമിഴ് ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍; നായിക നയന്‍ താര; ‘വേലൈയ്ക്കാരന്‍’ ലൊക്കേഷന്‍ വീഡിയോ കാണാം

മോഹന്‍രാജ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിലും നയന്‍താരയും ഒന്നിക്കുന്ന വേലൈക്കാരന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ വീഡിയോ പുറത്തിറങ്ങി. ഫഹദ് ആദ്യമായി തമിഴിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശിവകാര്‍ത്തികേയനാണ് നായകന്‍. അനിരുദ്ധ് രവിചന്ദറിന്റെതാണ് സംഗീതം. വിവേകിന്റെ വരികള്‍ക്ക് ശക്തിശ്രീ ഗോപാലും ബിയോണ്‍ സുറാവോയും ചേര്‍ന്നാണ് പാടിയത്.

0Shares