പർവതത്തെ വിറപ്പിച്ചാലും ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയെ വിറപ്പിക്കുക ബുദ്ധിമുട്ടാണെന്ന് ഇന്ത്യയോട് ചൈന

  • Post category:news
  • Reading time:1 min read
You are currently viewing പർവതത്തെ വിറപ്പിച്ചാലും ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയെ വിറപ്പിക്കുക ബുദ്ധിമുട്ടാണെന്ന് ഇന്ത്യയോട് ചൈന


ന്യൂഡൽഹി: ഇന്ത്യക്കെതിരെ മുന്നറിയിപ്പുമായി വീണ്ടും ചൈന. ചൈനീസ് സേനയുടെ കഴിവിനെക്കുറിച്ച് ആർക്കും മിഥ്യാധാരണ വേണ്ടെന്നും പർവതത്തെ വിറപ്പിച്ചാലും തങ്ങളുടെ പീപ്പിൾസ് ലിബറേഷൻ ആർമിയെ വിറപ്പിക്കുക ബുദ്ധിമുട്ട് ആണെന്ന് ചൈനീസ് പ്രതിരോധവക്താവ്. സിക്കിം അതിർത്തിയിലെ ദോക് ലാ വിഷയത്തിൽ ഇന്ത്യ– ചൈന ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ മുന്നറിയിപ്പ്.

 

സിക്കിം മേഖലയിൽ ദോക് ലായിൽ ഒരു മാസമായി ഇന്ത്യ–ചൈന സൈനികർ മുഖാമുഖം നിൽക്കുകയാണ്. തങ്ങളുടെ സൈന്യത്തെ കുറിച്ച് ആർക്കും മിഥ്യാ ധാരണ വേണ്ടെന്നും ചൈനീസ് മന്ത്രാലയം പറയുന്നു. സിക്കിം അതിർത്തിയിലെ ദോക് ലാ വിഷയത്തിൽ ഇന്ത്യ– ചൈന ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ മുന്നറിയിപ്പ്. സിക്കിം മേഖലയിൽ ദോക് ലായിൽ ഒരു മാസമായി ഇന്ത്യ–ചൈന സൈനികർ മുഖാമുഖം നിൽക്കുകയാണ്. ഇതിൽ ഡോകലോം മേഖലയിൽ മാസത്തിൽ അധികമായി സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്.

0Shares