പൗരത്വ ഭേദഗതി നിയമം: മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗം ബഹിഷ്‌കരിച്ച് ബി.ജെ.പി

  • Post category:news
  • Reading time:1 min read
You are currently viewing പൗരത്വ ഭേദഗതി നിയമം: മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗം ബഹിഷ്‌കരിച്ച് ബി.ജെ.പി

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കായി വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗം ബി.ജെ.പി ബഹിഷ്‌കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗമാണ് ബി.ജെ.പി നേതാക്കള്‍ ബഹിഷ്‌കരിച്ചത്.

യോഗത്തില്‍ നിന്ന് ബി.ജെ.പി നേതാക്കള്‍ ഇറങ്ങിപ്പോവുകയായിരുന്നു. മാത്രമല്ല സര്‍വകക്ഷിയോഗം ചട്ടവിരുദ്ധമെന്ന് ബി.ജെ.പി ആരോപിച്ചു.

0Shares