
പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാതിരിക്കാന്‍ കേരള സര്‍ക്കാരിന് കഴിയില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. യു.പിയില്‍ പൗരത്വ പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് വെടിവച്ചത് ആത്മരക്ഷാര്‍ത്ഥമാണ് എന്നും അദ്ദേഹം പറഞ്ഞു.

അതേപോലെ തന്നെ ബംഗളൂരുവില്‍ സര്‍ക്കാര്‍ നിര്‍മിക്കുന്നത് ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കുള്ള തടങ്കല്‍ പാളയമല്ലെന്നും പോലീസിന് ആളുകളെ തത്കാലം പാര്‍പ്പിക്കാനുള്ള കേന്ദ്രമാകുമതെന്നും മുരളീധരന്‍ കൊച്ചിയില്‍ വ്യക്തമാക്കി.
