പ്ര​ള​യ​ദു​രി​താ​ശ്വാ​സ ക്യാമ്പില്‍ നി​ല​വി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് സര്‍ക്കാരിന്‍റെ ഓ​ണ​ക്കോ​ടി

  • Post category:news
  • Reading time:1 min read
You are currently viewing പ്ര​ള​യ​ദു​രി​താ​ശ്വാ​സ ക്യാമ്പില്‍ നി​ല​വി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് സര്‍ക്കാരിന്‍റെ ഓ​ണ​ക്കോ​ടി

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ നി​ല​വി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് ഓ​ണ​ക്കോ​ടി. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. ഓ​ണ​ക്കോ​ടി​ക്കു​ള്ള തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍ നി​ന്ന് അ​നു​വ​ദി​ക്കും. 60 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​ര്‍​ക്കും സൗ​ജ​ന്യമായി ഓ​ണ​ക്കോ​ടി വിതരണം ചെയ്യും.

0Shares