മുംബൈ: വിവാഹത്തോടെ സിനിമയില്‍ നിന്ന് മാറി നിന്ന പ്രീതി സിന്റ തിരിച്ചു വരുന്നു. സണ്ണി ഡിയോളും അമിഷ പട്ടേലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കു ഭയ്യാജിയിലൂടെയാണ് താരത്തിന്റെ റീ എന്‍ട്രി. ചിത്രത്തില്‍ ശക്തമായൊരു കഥാപാത്രത്തെയാണ് പ്രീതി അവതരിപ്പിക്കുന്നത്.
