പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം ; എസ്.ഐക്കെതിരെ പോക്‌സോ കേസെടുത്തു

  • Post category:news
  • Reading time:1 min read
You are currently viewing പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം ; എസ്.ഐക്കെതിരെ പോക്‌സോ കേസെടുത്തു

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് എസ്.ഐക്കെതിരെ പോക്‌സോ കേസ്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി. ബോംബ് സ്‌ക്വാഡ് എസ്.ഐ സജീവ് കുമാറിനെതിരെയാണ് പരാതി. പേരൂര്‍ക്കട പോലീസാണ് കേസടുത്തത്.

പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് പരാതി. എന്നാല്‍ സംഭവത്തെതുടര്‍ന്ന് എസ്.ഐ ഒളിവിലാണ്.

0Shares