പ്രണവ് മോഹന്‍ ലാല്‍ ചിത്രം ആദിയുടെ ട്രയിലര്‍ കാണാം

  • Post category:news
  • Reading time:1 min read
You are currently viewing പ്രണവ് മോഹന്‍ ലാല്‍ ചിത്രം ആദിയുടെ ട്രയിലര്‍  കാണാം

പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ജിത്തു ജോസഫ് ചിത്രം ആദിയുടെ ട്രെയ്ലര്‍ പുറത്ത്.ഫേസ്ബുക്ക് പേജിലൂടെ ജിത്തു ജോസഫാണ് ആദിയുടെ ട്രെയിലര്‍ പുറത്തുവിട്ടിട്ടുള്ളത്. ആദിയുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലായി മാറുന്നത്.ലോകത്ത് അധികമാര്‍ക്കും ലഭിക്കാത്ത നേട്ടവും ആദിയിലൂടെ പ്രണവിന് സ്വന്തമായിക്കഴിഞ്ഞു. നായകനായി അരങ്ങേറുന്ന ആദ്യ ചിത്രത്തിന് തന്നെ ഫാന്‍സ് ഷോ എന്ന റെക്കോര്‍ഡ് പ്രണവിന് സ്വന്തമാണ്.

0Shares