പ്രണയിച്ച യുവാവിനെ വിവാഹം ചെയ്തു: പ്രണയവിവാഹം പാപമെന്ന് പറഞ്ഞ് യുവതിയെ വീട്ടുകാര്‍ ജീവനോടെ കത്തിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing പ്രണയിച്ച യുവാവിനെ വിവാഹം ചെയ്തു: പ്രണയവിവാഹം പാപമെന്ന് പറഞ്ഞ് യുവതിയെ വീട്ടുകാര്‍ ജീവനോടെ കത്തിച്ചു.

ഉത്തര്‍പ്രദേശ്: പ്രണയിച്ച് വിവാഹം ചെയ്തതിന് യുവതിയെ കുടുംബാംഗങ്ങള്‍ ജീവനോടെ കത്തിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് ഞെട്ടിക്കുന്ന സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതി സംഭവ സ്ഥലത്തുതന്നെ മരിച്ചു.


സംഭവത്തെ തുടര്‍ന്ന് 8 പേര്‍ക്കെതിരെ കേസെടുത്തു. ഒരാളെ സംഭവം നടന്ന സ്ഥലത്തുവെച്ച് തന്നെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

0Shares