പ്രണയാതുരമായി ‘പ്രേമലേഖന’ത്തിലെ പുതിയ പാട്ട്.

  • Post category:news
  • Reading time:1 min read
You are currently viewing പ്രണയാതുരമായി ‘പ്രേമലേഖന’ത്തിലെ പുതിയ പാട്ട്.

കൊച്ചി: വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖന’ത്തിലെ നാലാമത്തെ ഗാനം പുറത്തിറങ്ങി. ഫര്‍ഹാന്‍ ഫാസിലും സന അല്‍ത്താഫുവും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പ്രേമലേഖനം അനീഷ് അന്‍വര്‍ സംവിധാനം ചെയുന്നത്. ഈ വര്‍ഷത്തെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ

മണികണ്ഠനും ഗായിക രഞ്ജിനി ജോസുമാണ് ‘ലൈലാ ലൈലാ’ എന്നു തുടങ്ങുന്ന ഈ ഗാനത്തിലെ പ്രണയ ജോഡികളായെത്തുന്നത്. എണ്‍പതുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. മധു ഷീല പ്രണയ ജോഡികളിലൂടെയാണ് 1980കളില്‍ നടക്കുന്ന പ്രണയകഥക്ക് ദൃശ്യാവിഷ്‌കാരം പകരുന്നത്.

0Shares