ലണ്ടന്‍: പൂര്‍ണ്ണ നഗ്നയായി വലിയ മലമുകളില്‍ നിന്നും താഴേക്ക് ചാടിയ ആന്‍ഡ്രിലൈന്‍ ജാന്‍കി എന്ന മോഡലിന്റെ വീഡിയോ വൈറലാകുന്നു.

ശരീരത്തിന് വായുവില്‍ പറന്നു നടക്കുന്ന പ്രത്യേക അനുഭവം സ്വയം അനുഭവിക്കാനാണ് ഇത്തരത്തില്‍ ആന്‍ഡ്രലൈന്‍ ചെയ്തത്. പാരച്യൂട്ട് മാത്രമാണ് ആന്‍ഡ്രലൈന്‍ ധരിച്ചിരുന്നത്.
https://www.youtube.com/watch?v=SV89KgRS62o