പോലീസായ നയന്‍ താരക്കൊപ്പം വില്ലനായി അനുരാഗ് കഷ്യപ്പും; ‘ഇമൈക്ക നൊടികള്‍ ടീസര്‍ പുറത്ത്.

  • Post category:news
  • Reading time:1 min read
You are currently viewing പോലീസായ നയന്‍ താരക്കൊപ്പം വില്ലനായി അനുരാഗ് കഷ്യപ്പും; ‘ഇമൈക്ക നൊടികള്‍ ടീസര്‍ പുറത്ത്.

ചെന്നൈ: നയന്‍താര പ്രധാനവേഷത്തിലെത്തുന്ന ‘ഇമൈക്ക നൊടികളുടെ ട്രെയിലര്‍ പുറത്ത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപ് ചിത്രത്തില്‍ വില്ലനായെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഇതാദ്യമായാണ് അനുരാഗ് കശ്യപ് ഒരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ആര്‍.അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഥര്‍വ, റാഷി ഖന്ന എന്നിങ്ങന വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കാമിയോ ഫിലിംസിന്റെ ബാനറില്‍ സി.കെ ജയകുമാര്‍ നിര്‍മ്മാണവും, ജീവ,ആദി എന്നിവര്‍ സംഗീതവും നിര്‍വ്വഹിക്കുന്നു.

http://https://www.youtube.com/watch?v=HxalRYw3vHA

0Shares