പോക്സോ കേസ് പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കരുതെന്ന് രാഷ്ട്രപതി

  • Post category:news
  • Reading time:1 min read
You are currently viewing പോക്സോ കേസ് പ്രതികള്‍ക്ക് ദയാഹര്‍ജിക്ക് അവസരം നല്‍കരുതെന്ന് രാഷ്ട്രപതി

കു​ട്ടി​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന കു​റ്റ​വാ​ളി​ക​ൾ​ക്ക് ദ​യാ​ഹ​ർ​ജി ന​ൽ​കാ​ൻ അ​വ​സ​രം ന​ൽ​ക​രു​തെ​ന്നും ഇ​തി​നാ​യി പാ​ർ​ല​മെ​ന്‍റ് പോ​ക്സോ നി​യ​മം പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. രാ​ജ​സ്ഥാ​നി​ലെ ഷി​റോ​ഹി​യി​ൽ പൊ​തു പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്ത്രീ ​സു​ര​ക്ഷ അ​തി​പ്ര​ധാ​ന​മാ​യ ഒ​രു വി​ഷ​യം ത​ന്നെ​യാ​ണ്. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ഒ​രു സ​മൂ​ഹ​ത്തി​നും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​വ​സാ​നി​ക്കാ​ൻ നി​യ​മം പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.സ്ത്രീ​ക​ൾ​ക്കെ​തി​രേ തു​ട​ർ​ച്ച​യാ​യി ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പേ​രി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് രാ​ഷ്ട്ര​പ​തി​യു​ടെ വാ​ക്കു​ക​ൾ എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

അതേസയം, നി​ർ​ഭ​യ കേ​സി​ലെ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ സ​മ​ർ​പ്പി​ച്ച ദ​യാ​ഹ​ർ​ജി ത​ള്ള​ണ​മെ​ന്ന് രാ​ഷ്ട്ര​പ​തി​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ശി​പാ​ർ​ശ. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ശി​പാ​ർ​ശ രാ​ഷ്ട്ര​പ​തി ഭ​വ​ന് കൈ​മാ​റി​യ​ത്. ഉ​ട​ൻ ത​ന്നെ രാ​ഷ്ട്ര​പ​തി ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

0Shares