
തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശത്തു നിന്നു +59160940305, +59160940365, +59160940101, +59160940993 തുടങ്ങിയ നമ്പറുകളില്‍ വരുന്ന കോളുകളെ പേടിക്കണം
കാരണം കോള്‍ കണ്ട് തിരിച്ച വിളിച്ചവര്‍ക്കും കോള്‍ അറ്റന്‍ഡ് ചെയ്ത നിരവധി പേര്‍ക് പണം നഷ്ടപ്പെട്ടിട്ടുണ്ട് . ബൊളീവിയ നംമ്പറില്‍ നിന്നാണ് കോളുകള്‍ വരുന്നത്. പൊലീസ് ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.