പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ രാത്രി കയറിയ കടുവയുടെ പരാക്രമം കേട്ടാല്‍ ഞെട്ടും..!

  • Post category:news
  • Reading time:1 min read
You are currently viewing പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ രാത്രി കയറിയ കടുവയുടെ പരാക്രമം കേട്ടാല്‍ ഞെട്ടും..!

മുംബൈ: മുംബൈ വെറ്ററിനറി കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ രാത്രി കയറിയ കടുവ കാട്ടിക്കൂട്ടിയ പരാക്രമം സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ഹോസ്റ്റല്‍ പരിസരത്ത് എത്തിയ കടുവ അവിടെ സുരക്ഷയ്ക്കായി അഴിച്ചുവിട്ടിരുന്ന നായ്ക്കളെ ആക്രമിച്ചു.

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നായ്ക്കളെ പിന്തുടര്‍ന്ന് അതില്‍ ഒന്നിനെ കടുവ പിടികൂടി കടിച്ചുകൊന്നു. പിന്നീട് നായയേയും എടുത്ത് പുറത്തേക്ക് രക്ഷപ്പെട്ടു. ഒരു ദേശീയ മാധ്യമമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

0Shares