പുലിമുരുകനും വൈറ്റിനും ട്രോള്‍മഴ: വിനായകനെ പുകഴ്ത്തി ട്രോളര്‍മാര്‍.

  • Post category:news
  • Reading time:1 min read
You are currently viewing പുലിമുരുകനും വൈറ്റിനും ട്രോള്‍മഴ: വിനായകനെ പുകഴ്ത്തി ട്രോളര്‍മാര്‍.

തിരുവനന്തപുരം: എന്തിനും ഏതിനും ട്രോള്‍ ചെയ്യുന്നതാണ് ഇപ്പോ ട്രെന്റ്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇത്തവണ ഇരു കൈയ്യും നീട്ടിയാണ് ട്രോളര്‍മാര്‍ സ്വീകരിച്ചത്. കമ്മട്ടിപ്പാടത്തിന്റെ അഭിനയത്തന്മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട വിനായകനെ ട്രോളര്‍മാര്‍ പൊക്കിയപ്പോള്‍, കാലകാലങ്ങളായി മികച്ച താര പരിഗണനയിലുള്ളവരെ കളിയാക്കാനും അവര്‍ മറന്നില്ല.

0Shares