ചെന്നൈ: ശശികലയ്ക്ക് പകരം പാര്‍ട്ടി നേതാവിനെ മുന്‍ നിര്‍ത്തി മന്ത്രി സഭ രൂപീകരിക്കാന്‍ അണ്ണാ ഡി.എം.കെ. ഇപ്പോഴും ഭൂരിപക്ഷ പിന്തുണ തങ്ങള്‍ക്കാണെന്ന് ചൂണ്ടിക്കാട്ടിയാണ് അണ്ണാ ഡി.എം.കെയുടെ അവകാശവാദം. ഇതു സമ്പന്ധിച്ച് ഗവര്‍ണര്‍ക്ക് ഉടന്‍ കത്ത് നല്‍കും. നേതാക്കളായ ശെങ്കോട്ടയന്‍, പളനി സ്വാമി എന്നിവരെയാണ് മുഖ്യമന്ത്രിയാകാന്‍ പാര്‍ട്ടി പരിഗണിക്കുന്നത്.
