പിസ ഔട്ട് ലെറ്റില്‍ നിന്നും പാത്രം കഴുകുന്നത് വിരാട് കോഹ്ലിയോ; ഞെട്ടിത്തരിച്ച് ആരാധകര്‍! സത്യമറിഞ്ഞപ്പോള്‍ അത്ഭുതവും.

  • Post category:news
  • Reading time:1 min read
You are currently viewing പിസ ഔട്ട് ലെറ്റില്‍ നിന്നും പാത്രം കഴുകുന്നത് വിരാട് കോഹ്ലിയോ; ഞെട്ടിത്തരിച്ച് ആരാധകര്‍! സത്യമറിഞ്ഞപ്പോള്‍ അത്ഭുതവും.

പാകിസ്ഥാന്‍: ഒരു പിസ ഔട്ട് ലെറ്റില്‍ നിന്നും പാത്രം കഴുകുന്ന വിരാട് കോഹ്ലിയുടെ വീഡിയോ വൈറലാകുന്നു. ആദ്യം അമ്പരന്നെങ്കിലും ആരാധകര്‍ക്ക് പിന്നെ അത്ഭുതമാണ് തോന്നിയത്. വിരാട് കോഹ്ലിയല്ല ഇത് കോഹ്ലിയുടെ അപരനാണ് എന്ന് മനസ്സിലായി.

കോഹ്ലിക്ക് മാത്രമല്ല പ്രശസ്തരായ പലര്‍ക്കും ഇതുപോലെ അപരന്മാര്‍ ഉണ്ട് എന്നത് സോഷ്യല്‍ വീഡിയോ സഹിതം മീഡിയയില്‍ പ്രചരിക്കുന്ന കാര്യമാണ്. ഇതിനോടകം തന്നെ പാത്രം കഴുകുന്ന അപരന്‍ കോഹ്ലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. പാകിസ്ഥാനിലെ കറാച്ചിയിലാണ് ഈ യുവാവ്.

0Shares