പിന്‍വലിക്കാവുന്ന തുകയുടെ നിയന്ത്രണം ഇനിയും തുടരും.

  • Post category:news
  • Reading time:1 min read
You are currently viewing പിന്‍വലിക്കാവുന്ന തുകയുടെ നിയന്ത്രണം ഇനിയും തുടരും.

മുംബൈ: ബാങ്കില്‍ നിന്നും എ.ടി.എമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുകയുടെ നിയന്ത്രണം കുറച്ചു മാസങ്ങള്‍ കൂടി നീണ്ടു നില്‍ക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ അറിയിച്ചു. പണലഭ്യതയ്ക്കനുസരിച്ചാണ് ബാങ്കുകള്‍ നീങ്ങുന്നതെന്നും പെട്ടെന്നൊരു സുപ്രഭാതത്തില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്നും അവർ അറിയിച്ചു. 

 

 

0Shares