പാരീസിലെ ചില്‍ഡ്രണ്‍സ് കാര്‍ണിവലിനിടെ സ്‌ഫോടനം; 30 പേര്‍ക്ക് പരിക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing പാരീസിലെ ചില്‍ഡ്രണ്‍സ് കാര്‍ണിവലിനിടെ സ്‌ഫോടനം; 30 പേര്‍ക്ക് പരിക്ക്.


പാരീസ്: പാരീസിന്റെ വടക്കുകിഴക്കന്‍ അതിര്‍ത്തിപ്രദേശത്തുണ്ടായ സ്ഫോടനത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഇവിടെ നടന്ന ഒരു കാര്‍ണിവലിനിടെയാണ് സ്‌ഫോടനമുണ്ടായത്.

കാര്‍ണിവലിന്റെ ഭാഗമായി കൂട്ടിയിട്ടിരുന്ന പാഴ്വസ്തുക്കള്‍ക്ക് തീ കൊടുത്തപ്പോഴാണ് സ്ഫോടനമുണ്ടായത്. സംഭവത്തിന് ഭീകരാക്രമണവുമായി ബന്ധമില്ലെന്ന്‌
അധികൃതര്‍ അറിയിച്ചു.

https://www.youtube.com/watch?v=mbvmOZ7YuuM

0Shares