പാന്‍-ആധാര്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കുന്ന അവസാന തീയതി നീട്ടിത്തരാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍.

  • Post category:news
  • Reading time:1 min read
You are currently viewing പാന്‍-ആധാര്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കുന്ന അവസാന തീയതി നീട്ടിത്തരാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍.

തിരുവനന്തപുരം: ഈ മാസം 30ന് ആധാര്‍-പാന്‍ ലിങ്കിങ് പൂര്‍ത്തിയാക്കണമെന്ന കേന്ദ്ര നിര്‍ദേശം കുറച്ചു കൂടി നീട്ടിത്തരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടും.

അക്ഷയ കേന്ദ്രങ്ങളിലെ തിരക്കു കാരണം ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ ജനങ്ങള്‍ക്കു പ്രയാസം നേരിടുന്നതായി ഐ.ടി മിഷന്‍ സംസ്ഥാന സര്‍ക്കാരിനു കത്തു നല്‍കിയതിനെത്തുടര്‍ന്നാണു നടപടി.

0Shares