ന്യൂഡല്‍ഹി: രാജ്യത്തെ പാചകവാതകത്തിന്റെ വില വര്‍ധിപ്പിക്കുകയും വിമാന ഇന്ധനത്തിന്റെ വില കുറയ്ക്കുകയും ചെയ്തു. ആറുമാസത്തിനിടെ ഇത് ഏഴു തവണയാണ് പാചകവാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നത്. പാചക വാതക സിലിണ്ടറിന് 2.07 രൂപയായി കൂട്ടുകയും വിമാന ഇന്ധനത്തിന് കിലോ ലിറ്ററിന് 1881 രൂപയായി 3.7 ശതമാനമായി കുറയ്ക്കുകയും ചെയ്തു.

