പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് ആയുധം കടത്തി; ഉപയോഗിച്ചത് ചൈനീസ് ഡ്രോണുകള്‍; എത്തിച്ചത് 80 കിലോ ആയുധങ്ങള്‍

  • Post category:news
  • Reading time:1 min read
You are currently viewing പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് ആയുധം കടത്തി; ഉപയോഗിച്ചത് ചൈനീസ് ഡ്രോണുകള്‍; എത്തിച്ചത് 80 കിലോ ആയുധങ്ങള്‍

പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് ആയുധം കടത്തി. ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആയുധം കടത്തിയിരിക്കുന്നത്. പാകിസ്ഥാനില്‍ നിന്നും 80 കിലോ ആയുധങ്ങളാണ് എത്തിച്ചത്. ഇത്രയും കിലോ ആയുധങ്ങള്‍ പഞ്ചാബിലേക്കാണ് കടത്തിയത്.

പിന്നില്‍ ഖലിസ്ഥാന്‍ ഭീകര സംഘടനകളെന്ന് സംശയിക്കുന്നുവെന്ന് അന്വേഷണസംഘം. ഇതിന് ഐ.എസ്‌.ഐ സഹായം ലഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

0Shares